എന്റെ ചിന്തകൾ

Wednesday, September 9, 2009

പറഞ്ഞതും പറയാതെ വിട്ടതും

പലതും കാണുന്നു, പലതും കേൾക്കുന്നു.
ചിലപ്പോൾ തോന്നും എഴുതണമെന്ന്, പ്രതികരിക്കണമെന്ന്, എന്റെ ചിന്തകൾ പറയണമെന്ന്.
ചിലത്‌ പറയും, ചിലപ്പോൾ വിട്ടുകളയും.
എന്നാലും എന്റെ ചിന്തകൾ ഇല്ലാതാകുന്നില്ലല്ലൊ.

അതെല്ലാമൊന്ന് കുറിച്ചുവെയ്ക്കാൻ ഒരിടം, അത്രമാത്രം.
കാരണം The most stupid questions are those which are not asked

എന്തെഴുതണമെന്ന് ആലോചിച്ചുതുടങ്ങിയിട്ടില്ല. സമയമാകട്ടെ......

8 comments:

cALviN::കാല്‍‌വിന്‍ said...

ന്നാ‍ അങ്ങനെയാവട്ടും. :)

അനിൽ@ബ്ലൊഗ് said...

സമയമായില്ലെ?
പെട്ടന്നാവട്ടെന്ന്.
:)
വേഡ് വേരിഫിക്കേഷന്‍ എടുത്തു കളഞ്ഞേ മതിയാവൂ, കണ്ണിന് കാഴ്ചച കുറവാ.

ചിന്തകന്‍ said...

പോരാനുള്ളതെല്ലാം ഇങ്ങു പോരട്ടും :)

മാണിക്യം said...

വളരെ നന്നായി
കണ്ടതും കേട്ടതും
പറഞ്ഞതും പറയാത്തതും
മനസ്സില്‍ നട്ടുനനക്കാതിട്ട വിത്തുകള്‍
ഒക്കെയും പുറത്തിടുക
പ്രയോജനപ്പെടും
ഭാവുകങ്ങള്‍

കൊട്ടോട്ടിക്കാരന്‍... said...

ന്നാ പിന്ന അങ്ങ്ന തന്നായിക്കോട്ടെ...

ശ്രീ @ ശ്രേയസ് said...

പറഞ്ഞൊള്ളൂ.. വിടാതെ പറഞ്ഞോള്ളൂ ...
കേള്‍ക്കാം, വിടാതെ കേള്‍ക്കാം, ചിലപ്പോള്‍ തിരിച്ചൊന്നും പറയില്ല എന്നുമാത്രം! :-)

അരുണ്‍ കായംകുളം said...

:)

nandana said...

ബ്ലോഗിന്‍റെ ബാക്ക് ഗ്രൌണ്ട് ഇരുണ്ടത് കാരണം വായിക്കാന്‍ വളരെ പ്രയാസം ........ശ്രദ്ധിക്കുമല്ലോ
നന്‍മകള്‍ നേരുന്നു
നന്ദന