tag:blogger.com,1999:blog-2518958898240979755.post7355118230148387131..comments2023-09-25T16:40:19.045+05:30Comments on ചിന്താശകലങ്ങൾ: ബഹുഭാര്യത്വത്തിൽ അധാർമ്മികമായെന്തുണ്ട്?അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger90125tag:blogger.com,1999:blog-2518958898240979755.post-1304781300106220132010-07-22T09:24:45.942+05:302010-07-22T09:24:45.942+05:30Why doesn't law permit a man to marry a second...Why doesn't law permit a man to marry a second woman?
Because as per law you cannot be punished twice for the same offence!
---Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-57279014491165580552010-07-20T22:53:37.648+05:302010-07-20T22:53:37.648+05:30ഒരു അമ്മയെ അടുത്തറിയാം വളരെ യോഗ്യനായ ഒരു യുവാവ് മ...ഒരു അമ്മയെ അടുത്തറിയാം വളരെ യോഗ്യനായ ഒരു യുവാവ് മായീ മകള്‍ സ്നേഹതിലയീ ,മതം വേറെ യായത് അവര്ക് പ്രശ്നമായിരുന്നില്ല ,എന്നിട്ടും അരക്ഷിതമായിരുന്നു അവരുടെ മനസ്സ് .ഒരു ഗാരണ്ടിയും ഇല്ലല്ലോ എന്നതായിരുന്നു
അവരുടെ വേദന .കാരണം മകള്‍ കണ്ടെത്തിയ പുരുഷന് മുസ്ലീം മതത്തില്‍ നിന്നുള്ളതായിരുന്നു .

മറ്റൊരു സംഭവം ,തന്റെ ഭര്‍ത്താവു മറ്റൊരു സ്ത്രീയോട് ബന്ധം വയ്ക്കുന്നു എന്നു പറഞ്ഞു വീട്ടില്‍ വന്ന മോളോട് ഉമ്മ പറഞ്ഞു ....
നീ തിരിച്ചു പോകൂ അവന് കെട്ടി കൊണ്ട് വന്നാല്‍ എന്ത് ചെയും മോളെ എന്നു .സഹോദരനും ഉപ്പയും അവളോടൊപ്പം നിന്ന് .അവര്‍ പ്രശ്നമാക്കിയപ്പോള്‍ അവന് പറഞ്ഞു ഞാനവളെ കെട്ടാന്‍ പോകുന്നു നിങ്ങളുടെ മോള്‍ക് വേണേല്‍ എന്റെ ചിലവില്‍ കഴിയാം .
കുറെ നാള് അവള് പിടിച്ചു നിന്ന് കുടുംബ കോടതിയില്‍ പോകും എന്നൊക്കെ പറഞ്ഞു .സത്യത്തിന്റെ നഗ്ന മുഖം ഇത്ര ഭീകരം എന്നു കണ്ടു അവള് അവിടെയ്ക് തിരിച്ചു പോയീ മകന് ഉള്ളത് കൊണ്ട് .തന്നെക്കാള്‍ ചെറുപ്പവും സുന്ദരിയുമായ അവളുടെ മുറിയില്‍ നിന്നും ഭര്‍ത്താവു എന്നും എഴുനേറ്റു വരുന്നത് കണ്ടു കൊണ്ട് .അതിലും സഹിക്കാത്തത് അവന്റെ ചുണ്ടിന് കോണിലെ ചിരിയാണെന്ന് അവള് പറയുന്നു .
പെണ്ണിന്റെ നിസഹായത മാത്രമാണ് തന്റെ പങ്കാളിക് മറ്റൊരു ഇണയെ സമ്മതിച്ചു കൊടുക്കേണ്ടി വരുന്നത് .
അറബു നാട്ടിലെ ഒരു ആചാരം കേരളത്തിലേക്ക് എച്ചു കെട്ടിയപ്പോള്‍ ഉണ്ടായ മുഴച്ചു നിക്കല്‍ .
അവളുടെ കണ്ണുനീര് കാണാനുള്ള മുന്‍കാഴ്ച ദൈവത്തിനു ഉണ്ടായില്ലേ എന്ന ചോധ്യതിനു കിട്ടിയ മറുപടി വിചിത്രമായിരുന്നു .
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ യാണെന്നും ഒരു പെണ്ണിന് കൂടെ ജീവിതം കൊടുക്കുന്നതില്‍ നിന്ന് ആണിനെ പിന്തിരിപ്പിക്കുന്നത് പെണ്ണ് തന്നെ എന്ന് .തനിക്കു കിട്ടിയ ലൈഗീക സുഖവും രക്ഷയും മറ്റൊരാള്ക് കൂടി നല്കുന്നതില് നിന്ന് പിന്തിരിഞ്ഞു സ്വര്‍ഗം നഷ്ടപെടുതുകയനെനും .തന്റെ ഭാര്യയെ (ഉസ്താദിന്റെ )ആ സ്വര്‍ഗ്ഗ രാജ്യത്തെ കുറിച്ച് പറഞ്ഞു മനസില്ലാക്കി കൊണ്ടിരിക്കയനെന്നും .(അദ്ധേഹത്തിന്റെ ഉസ്താത് ഏഷ്യ നെറ്റ് ടി വി യില്‍ തന്റെ ഭാര്യമാരെയും കൊണ്ട് നടക്കുന്നുണ്ടായിരുന്നു )
അവള് സ്വര്‍ഗം നേടാനയീ അയാള്‍ക് വേണ്ടി ഭാര്യയെ തേടുകയാണെന്നും ............
നിങ്ങളെ പോലൊരു കാലമാടനെ ഒന്നിടവിട്ട് സഹിച്ചാല്‍ മതിയല്ലോ എന്നോര്‍ത്ത് കൊണ്ടാവും എന്നു മുഖത്ത് നോക്കി പറഞ്ഞു പോയീ .
അതിനയാള്‍ പറഞ്ഞു പുരുഷന്റെ ശാരീരിക ആവശ്യങ്ങള്‍ കൂടുതല്‍ ആണ് അതിനെ കുറിച്ച് വായിച്ചു പഠിച്ചു ഭര്‍ത്താവിനു വേണ്ട സ്വൈകര്യം ചെയ്തു സ്വര്‍ഗം നേടൂ .
പുരുഷനാണ് ആവശ്യം കൂടുതല്‍ എന്നു പറഞ്ഞാല്‍ പിന്നെ കഴിഞ്ഞല്ലോ
നിഷ്കളങ്ക പട്ടത്തിന് പഠിക്കുന്ന ഞങ്ങളുണ്ടോ പിന്നെ എതിര്‍ക്കാന്‍ .
നീ പറഞ്ഞാല്‍ ഞങ്ങള്‍ പര്ധായാല് മൂടും
നീ പറഞ്ഞാല്‍ ഞങ്ങള്‍ തീയില്‍ ചാടും
നീ പറഞ്ഞാല്‍ ഞങ്ങള്‍ നിന്നെ ചുമന്നു കൊണ്ടുപോകും .........
നീ പറയാതെ നിന്റെ ഇഷ്ടങ്ങള്‍ അനുസരിച്ച് പാവ കളിക്കും
നാലു മുറികളില്‍ നിരങ്ങി എത്തുന്ന ഉചിഷ്ടാതെ ചിരിച്ചു കൊണ്ടും നേരിടും
പക്ഷെ നിനക്ക് ഞങളുടെ കണ്ണില്‍ നോക്കാന്‍ കഴിയുമോ .............
അതിന്റെ വിഷാദ അഗ്നിയില്‍ നീ ഉരുകി തീര്‍ന് പോകും
അതിനും മാത്രം ധര്മീകത ഉണ്ടെങ്കില്‍ ..........
എനിക്കറിയാവുന്ന അറബി സംസ്കാരം വച്ചാണെങ്കില്‍ ഇവിടെ സ്ത്രീകള്‍ കല്യാനത്തോടെ സാമ്പത്തീക സ്വതന്ത്രം നേടുന്നു .വിവാഹം കഴിച്ചാലും ഒഴിഞ്ഞാലും അവര്ക് പൈസ കിട്ടും .അത് വച്ച് നാല്പതുകാരിക്ക് പതിനെട്ടു കാരനേയും കിട്ടും .ഒന്നും രണ്ടും കല്യാണം കഴിച്ച പെന്നുങ്ങള്കും കന്യകനെ(!) കിട്ടും ........അല്ല പണതിനാണ് ചോയ്സ് എങ്കില്‍ ധനികനായ കിളവനെയും കിട്ടും അവിടെയാണ് ലത്തീഫ് സ്ത്രീക് സമ്മതം ഇല്ലെങ്കില്‍ വിവാഹ മോചനം ആവശ്യ പെടാം എന്ന ഇസ്ലാമീക നീതി കേരളത്തില്‍ പരിഹാസ്യം ആകുന്നത് .
മൈസൂര്‍ കല്യാണത്തിന്റെ ഇരകള്‍ വീട് നിറഞ്ഞു നില്കുന്നു ....രണ്ടും നാലും കെട്ടുന്നവര്‍ പതിനെട്ടു കാരി മോഞ്ചതിയെ തേടുന്നു ...
പരാതിയില്ല .......മൂനും നാലും കെട്ടി ജീവിതം ആസ്വദിച്ചവര്‍ പീടികതിന്നയിലും കടപുറത്തും കിടന്നുറങ്ങുന്നു ........എനിക്ക് സ്വര്‍ഗം കിട്ടാന്‍ ഒന്ന് പോയീ കെട്ടാന്‍ പറഞ്ഞാലും കെട്ടാന്‍ തയ്യാറല്ല .നാലു ഭാര്യമാരില്‍ പിറന്നു തോന്നിയ പോലെ വളര്‍ന്ന മക്കളുടെ സമുദായം ഇവിടെ നില്കുന്നു എന്നു നോക്കിയാല്‍ കാണാം അതിനു കാരണം .
പിതാവിന്റെ കണ്ണ് കുത്തി പൊട്ടിച്ചു തടവറയില്‍ ഇട്ടും
അര്‍ദ്ധ സഹോദരനെ തോല്‍പ്പിച്ച് അധികാരതിനയീ യുദ്ധം ചെയ്തും
രാജാ വംശങ്ങള്‍ നിലം പൊത്തിയത് അവകാശികള്‍ കൂടിയത് കൊണ്ടാണ് .......ഒരേ പോലെ നീതി നിവര്‍ത്താന്‍
സാധ്യ്മല്ലാത്തത് കൊണ്ടാണ് അതിപ്പോഴും അങ്ങിനെ യുള്ള സമുദായത്തില്‍ തുടരുന്നു
അപകട മരണം എന്നു മാത്രം നമ്മള് അറിയുംSandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-49551130526950600202010-07-20T22:53:22.976+05:302010-07-20T22:53:22.976+05:30This comment has been removed by the author.Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-34095853602900731682010-07-20T22:53:14.746+05:302010-07-20T22:53:14.746+05:30This comment has been removed by the author.Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-64458970629917293712010-07-20T22:53:00.001+05:302010-07-20T22:53:00.001+05:30This comment has been removed by the author.Sandhu Nizhal (സന്തു നിഴൽ)https://www.blogger.com/profile/07691703687768464269noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-7632623291666381632010-06-12T09:13:09.906+05:302010-06-12T09:13:09.906+05:30സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന...സ്ത്രീകള്‍ക്കും കുടുംബത്തിനും തങ്ങള്‍ക്ക് ഹിതമെന്ന് തോന്നിയ ധാര്‍മികസദാചാരം കെട്ടിയേല്‍പ്പിച്ചുകൊടുത്ത ഒരു സമൂഹം എങ്ങനെയാണ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിക്കേണ്ടിവന്നത് എന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ചരിത്രമല്ല നാം നമ്മുടെ കണ്മുമ്പില് കണ്ടതാണ്. ഇതാ ഈ വരികള്‍ ശ്രദ്ധിക്കൂ:

'ഞങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും -കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും ഞങ്ങളുടെ ധാര്‍മികമൂല്യങ്ങളിലും സംസ്കാരത്തിലും ഉല്‍പാദത്തിലുമുള്ള പ്രശ്നങ്ങള്‍ക്കും- ഭാഗികമായ കാരണം ദുര്‍ബലമാകുന്ന കുടുംബബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്വങ്ങളോടുള്ള തണുത്ത സമീപനവുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം. ഇപ്പോള്‍ പെരിസ്ത്രോയക്കയുടെ പ്രക്രിയയില്‍ ഈ കുറവ് ഞങ്ങള്‍ തരണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്ത്രീകളെന്നനിലക്കുള്ള അവരുടെ തനതായ ദൗത്യത്തിലേക്ക് മടങ്ങാന്‍ സാധ്യമാക്കുന്നതിന് എന്ത് ചെയ്യണമെന്ന പ്രശ്നത്തെപ്പറ്റി പത്രങ്ങളിലും പൊതുസംഘടനകളിലും തൊഴില്‍ സ്ഥലത്തും വീട്ടിലും ഇപ്പോള്‍ ചൂടുപിടിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നത് അതിനാലാണ്.'

ആരാണിത് പറഞ്ഞതെന്ന് ചിലര്‍ക്കെങ്കിലും പെരിസ്ത്രോയിക്ക എന്നപദത്തില്‍നിന്നുതന്നെ മനസ്സിലായിക്കാണും. അതേ ഇവിടെ ധാര്‍മികസാദാചരം കണ്ണിലെ കരടായികാണുന്ന ഒരു ദര്‍ശനം ബലപ്രയോഗത്തിലൂടെ ഒരു രാജ്യം കൈവശപ്പെടുത്തി മുന്നോട്ടുപോയപ്പോള്‍ സംഭവിച്ച ദാരുണമായ അവസ്ഥകണ്ട് നേടിയ തിരിച്ചറിവില്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സാക്ഷാല്‍ ഗോര്‍ബച്ചേവിന്റെ, പെരിസ്ത്രോയിക്ക എന്ന പുസതകത്തില്നിന്നെള്ളതാണ് ഈ ഉദ്ധരണികള്‍.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-88346911099224217582010-06-12T08:51:31.333+05:302010-06-12T08:51:31.333+05:30പ്രിയ അപ്പൂട്ടന്,
അക്കമിട്ട് പറഞ്ഞ എന്റെ മറുപടിയി...പ്രിയ അപ്പൂട്ടന്,

അക്കമിട്ട് പറഞ്ഞ എന്റെ മറുപടിയില്‍ താങ്കള്‍ അതിന്റെ മുഖ്യാംശം എന്നനിലക്ക് നല്കിയപ്പോള് ഞാനുദ്ദേശിക്കാത്ത വിധം അതില്‍ ചിലത് വികലമായി പോകുകയും ഇസ്്ലാമിക നിയമത്തില്‍നിന്ന് പുറത്താവുകയും ചെതിട്ടുണ്ട് അതുകൊണ്ട് അവമൂന്നും ഒരിക്കല്‍ കൂടി നല്കുന്നു.

'ബഹുഭാര്യത്വം ഇവിടെ തുല്യത, വ്യക്തിസ്വാതന്ത്ര്യം, അഭിമാനബോധം എന്നീ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല അതിനാല്‍ അധാര്‍മികമാണ് എന്നാണല്ലോ ചുരുക്കം.

1. ഇസ്ലാമില്‍ വൈവാഹികരംഗത്ത് പാലിക്കപ്പെടണ് എന്നാഗ്രഹിക്കുന്നത് തുല്യതയല്ല സന്തുലിത്വമാണ്. കാരണം തുല്യത എന്നത് ധാര്‍മികമൂല്യങ്ങളില്‍ വരുന്നില്ല.(പുര്‍ണമായ തുല്ല്യത സംഭവ്യമല്ല. ഒരു ബൈക്കിന്റെ രണ്ടുചക്രങ്ങള്‍ മുന്നിലും പിന്നുമായി വെക്കുക എന്നത് ബൈക്കിന്റെ സന്തുലിതത്വത്തിന് ആവശ്യമാണ്. തുല്യത അവിടെ രണ്ടും ഒരിടത്ത് വെക്കുക എന്നതാണ്. അപ്പോഴും ഇടുതും വലതും ഉണ്ടാകും.) നീതിയാണ് ധാര്‍മികമൂല്യം. നീതി നിഷേധിക്കപ്പെടുന്നത് അധാര്‍മികമാണ്. സ്ത്രീ സ്ത്രീയുടെ ധര്‍മവും പുരുഷന് പുരുഷന്റെ ധര്‍മവും നിര്‍വഹിക്കുന്നതിലൂടെ ഉത്തമമായ ഒരു കുടുംബമാണ് ഇസ്ലാം വിവാഹത്തിലൂടെ ആഗ്രഹിക്കുന്നത്.

2. സ്വന്തം ജീവിതവഴിതെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് ഹാനിസംഭവിക്കുന്നു എന്നതാണ് അടുത്ത പ്രശ്നം. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് പരിധിനിശ്ചയിക്കപ്പെട്ട വ്യക്തിസ്വതന്ത്ര്യം (എനിക്ക് കൈവീശാനുള്ള വ്യക്തിസ്വാതന്ത്ര്യം അടുത്ത് നില്ക്കുന്നവന്റെ മുക്ക് തുടങ്ങുന്നിടത്ത് അവസാനിക്കുന്നു എന്നാണല്ലോ വസ്തുത). ഇവിടെ രണ്ടാമത്തെ ഭാര്യയാകുന്നതിലൂടെ ആരുടെ വ്യക്തിസ്വാതന്ത്ര്യമാണ് അവസാനിക്കുന്നത്. ആദ്യഭാര്യയുടെയോ അതല്ല പിന്നീട് വരുന്നവളുടെയോ. അത് വ്യക്തമാകേണ്ടതുണ്ട്. രണ്ടും ഇല്ല എന്നാണ് ഇസ്്ലാം പറയുന്നത്.

3. അഭിമാനബോധം നഷ്ടപ്പെടുന്നു എന്നതാണ് മറ്റൊന്ന്. ആരുടെ. ഒരു സ്ത്രീക്ക് തനിക്ക് അഭിമാനബോധം നഷ്ടപ്പെടും എന്ന് തോന്നുന്നെങ്കില്‍ അത്തരം വിവാഹത്തിന് സമ്മതിക്കേണ്ടതില്ല. ഇനി ആദ്യസ്ത്രീക്കാണെങ്കില്‍ വിവാഹത്തിന് മുമ്പ് അത്തരം ഒരു നിബന്ധന (ഞാന്‍ നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാവതല്ല...) വെക്കാവുന്നതാണ്.

പിന്നെ ഈ അഭിമാനം സാഹചര്യത്തിന്റെ സൃഷ്ടികൂടിയാണ് എന്നുകൂടി എനിക്ക് തോന്നുന്നു. കാരണം ബഹുഭാര്യത്വം അഭിമാനമായികാണുന്ന ഭാര്യമാരും ഭര്ത്താക്കന്മാരായുള്ള നിരവധി സമൂഹങ്ങള്‍ ലോകത്തുണ്ട്.'CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-69801642622043191082010-05-10T18:32:26.138+05:302010-05-10T18:32:26.138+05:30Nandana said:*****അത്കൊണ്ട് ഈ ആധുനിക കാലത്തിന് ഒരി...Nandana said:*****അത്കൊണ്ട് ഈ ആധുനിക കാലത്തിന് ഒരിക്കലും യോജിച്ചതല്ല രണ്ടാം വിവാഹം****
അതുകൊണ്ടായിരിക്കും ശശി തരൂര്‍ മൂന്നാം വിവാഹത്തിനൊരുങ്ങുന്നതും നമ്മുടെ കരുണാനിധി രണ്ടു ഭാര്യമാരെ വെച്ച് പൊറുപ്പിക്കുന്നതും. നമുക്ക് എന്തുമാവാം. കാരണം നമ്മുടെ വേദങ്ങളില്‍ എത്ര കെട്ടാം എന്ന് ഒരു നിശ്ചയവുമില്ലല്ലോ?!! പഴി മുസ്ളീങ്ങള്ക്കിരിക്കട്ടെ, കാരണം അവരുടെ വേദത്തില്‍ നാലു വരെ ആകാം എന്നാണല്ലോ!!കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-50481422640230265562010-05-07T19:42:48.862+05:302010-05-07T19:42:48.862+05:30ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത...ഇതെല്ലാം നമ്മുടെ നാട്ടില്‍ തന്നെയാണല്ലോ നടക്കുന്നത് ഈശ്വരാ !
ഇതൊന്നു നോക്കൂ.പൌരന്https://www.blogger.com/profile/04498720663108383921noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-66127904263135871112010-05-07T07:16:17.230+05:302010-05-07T07:16:17.230+05:30ഉഗ്രന്‍,
ഞാന്‍ ഒരു തര്‍ക്കത്തിനു വേണ്ടിയല്ല ആ കമന...ഉഗ്രന്‍,

ഞാന്‍ ഒരു തര്‍ക്കത്തിനു വേണ്ടിയല്ല ആ കമന്റ് എഴുതിയത്. ഞാന്‍ അതേക്കുറിച്ച് കേട്ടിട്ടില്ലാത്തതുകൊണ്ടാണ്. താങ്കള്‍ പത്ത് വിവാഹം വരെ അനുവദിച്ചു എന്നു പറഞ്ഞെഴുതിയ ലിങ്കില്‍ ഒന്നും കാണുന്നില്ല.

ആകെ കണ്ടത് ഫ്രാന്‍സിലല്ല ജെര്മ്മനിയിലാണു 10 വര്‍ഷതേക്കുള്ള ഒരു തല്ക്കാലിക നടപടി എന്ന രീതിയില്‍ രണ്ടു വിവാഹം കഴിക്കാന്‍ അനുവദിച്ചു എന്നു വായിച്ചത്. 1600 കളില്‍ മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടില്‍ വരെ ഇന്‍ഡ്യയിലെ ഹിന്ദു സമൂഹത്തിലും ബഹു ഭാര്യാത്വവും ബഹു ഭര്‍തൃത്വവും സമൂഹം അംഗീകരിച്ച ആചാരമായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ അത് വളരെ ചുരുക്കം ഇടങ്ങളിലേ ഉള്ളു.

എന്തായാലും എന്റെ സംശയങ്ങള്‍ നീക്കിയതിനു നന്ദി.

മുസ്ലിങ്ങള്‍ നാലു കല്യാണം കഴിക്കുന്നതിനു പറയുന്ന ന്യായീകരണവും ഈ യുദ്ധകഥയാണ്.

യൂറോപ്പിലുണ്ടായ ആ യുദ്ധത്തില്‍ 11 മില്യണ്‍ ആളുകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. പക്ഷെ അതു പോലെ ആള്‍നാശം സംഭവിച്ച യുദ്ധങ്ങള്‍ മൊഹമ്മദ് നടത്തിയിട്ടുണ്ട് എന്നതിനു എന്തെങ്കിലും തെളിവില്ല. മാത്രമല്ല,യൂറോപ്പിലേത് പോലെ ഏക പത്നീവൃതക്കാരയിരുന്ന അറബികള്‍ക്ക് ഒരു പുതിയ നിര്‍ദ്ദേശമെന്ന രിതിയിലുമല്ല നാലു വിവാഹം കഴിക്കാം എന്ന നിയമുണ്ടാക്കിയതും. നാലില്‍ കൂടുതല്‍ വിവാഹം കഴിച്ചിരുന്നവരെ നാലു കഴിക്കാന്‍ അനുവദിക്കുകയാണുണ്ടായത്.
യൂറോപ്പിലുണ്ടായ യുദ്ധത്തേക്കാള്‍ വലിയ യുദ്ധങ്ങള്‍ അതു കഴിഞ്ഞുണ്ടായിട്ടുണ്ട്. അതിനു ശേഷം ബഹു ഭാര്യത്വം അനുവദിക്കേണ്ട തരത്തില്‍ അസന്തുലിതമായ ആള്‍നാശം ഉണ്ടായതായും അറിവില്ല.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-45373203939981907662010-05-07T07:06:47.783+05:302010-05-07T07:06:47.783+05:30ഒരു സംശയം, മറ്റു വിഭാഗങ്ങളില്‍ ഉള്ള പുരുഷന്മാര്ക്...ഒരു സംശയം, മറ്റു വിഭാഗങ്ങളില്‍ ഉള്ള പുരുഷന്മാര്ക്ക് ഇല്ലാത്ത തരം ലൈംഗീക ആസക്തി ഒരു വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്ക്ക് മാത്രം എങ്ങനെയാണ് ഉണ്ടാവുന്നത്? ശാരീരികമായ എന്തെങ്കിലും പ്രത്യേകത നിമിത്തം ആണോ?ക്ഷമhttps://www.blogger.com/profile/10929809802902022041noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-64592110954132982802010-05-07T06:40:16.398+05:302010-05-07T06:40:16.398+05:30ഷാന്‍,
ബഹുഭര്യാത്വം എന്നത് ഇസ്ലാമുമായി ബന്ധപ്പെട്...ഷാന്‍,

ബഹുഭര്യാത്വം എന്നത് ഇസ്ലാമുമായി ബന്ധപ്പെട്ടതോ ബന്ധപ്പെടേണ്ടതോ ആയ വിഷയമല്ല. മനുഷ്യരുടെ എഴുതപ്പെട്ട ചരിത്രത്തിന് അത്ര വലിയ പഴക്കമില്ല. കുടുംബം എന്ന സ്ഥാപനമുണ്ടാകുന്നതിനു മുമ്പ് വിവാഹം എന്ന ആചാരം ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. ഇന്ന് പക്ഷിമൃഗാദികളില്‍ കാണുന്ന പോലെ കുറച്ചു കാലത്തേക്ക് മാത്രമായി നില നിന്നിരുന്ന ഒരു സംവധാനം മാത്രമായിരുന്നു സ്ത്രീപുരുഷ ബന്ധം. സമൂഹം പുരോഗതി പ്രപിച്ചപ്പോള്‍ കുടുംബമായി താമസിക്കുന്നതിന്റെ മേന്മ മനസിലാക്കി അത് സ്വീകരിച്ചു.

ബഹു ഭര്യത്വവും ബഹു ഭര്‍തൃത്വവുമൊക്കെ അതിന്റെ ഭാഗങ്ങളായിരുന്നു. ലോകത്തെ എല്ലാ സമൂഹങ്ങളിലും ബഹു ഭാര്യാത്വം ഉണ്ടായിരുന്നു. ചില സമൂഹങ്ങളില്‍ ബഹു ഭര്‍തൃത്വവും. അതില്‍ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും അനീതികളും മനസിലാക്കിയ ജനങ്ങള്‍ അതൊക്കെ ഉപേക്ഷിച്ചു. അതിനെതിരെ പല സമൂഹങ്ങളും നിയമങ്ങളുമുണ്ടാക്കി. ഒരു പുരുഷന് ഒരു ഭാര്യ എന്ന ലളിതവും ആരോഗ്യകരവുമായ വ്യവസ്ഥിതി സ്വീകരിച്ചു. അതൊക്കെ മതങ്ങളുടെ ഇടപെടലുകള്‍ കൊണ്ടുണ്ടയതാണെന്നത് ഭാഗികമായ ശരി മാത്രം. ധാര്‍മ്മികത മതത്തില്‍ നിന്നും വരുന്നു എന്ന് പറയുമ്പോലെ. ഒരു പുരുഷനു ഒരു ഭാര്യ എന്നത് ഒരു പക്ഷെ ക്രിസ്തു മതം മത്രം നിഷ്കര്‍ഷിച്ച കാര്യമായിരിക്കാം. പക്ഷെ ഹിന്ദുക്കളും ബുദ്ധമതക്കാരും കുറെയധികം മുസ്ലിങ്ങളും മതമില്ലാത്തവരും ഒരു പുരുഷന് ഒരു ഭാര്യ എന്ന തത്വം സ്വീകരിച്ചത് മതത്തിനു പുറത്താണ്. അത് സ്വയം ആര്‍ജ്ജിത ധാര്‍മ്മികതയോ തിരിച്ചറിവോ ആണ്.

മൊഹമ്മദ് ഇസ്ലാം മതം പ്രചരിപിച്ച സമയത്ത് അറേബ്യയിലെ പുരുഷന് മാര്‍ കണക്കില്ലാതെ വിവാഹം കഴിച്ചിരുന്നു. അത് ഒരു മതവും പിന്തുടര്ന്നു കിട്ടിയ ആചാരമായിരുന്നില്ല. ചരിത്രാതീത കാലം മുതല്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്ന ആചാരം മാത്രം. മൊഹമ്മദ് ആ ആചാരത്തെ അല്പം നിയന്ത്രിച്ച് നാലു കെട്ടാം എന്നു ചുരുക്കി. അത് ഖുറാന് എന്ന വേദപുസ്തകത്തിന്റെ ഭാഗമായപ്പോള്‍ അതൊക്കെ ന്യായീകരികേണ്ട ഗതികേടിലാണു തീവ്ര മുസ്ലിങ്ങള്‍. അവരുടെ ഏറ്റവും വലിയ പോരായ്മ അല്ലെങ്കില്‍ പാളിച്ച ലോക സമൂഹം എന്നത് ആ കാട്ടറബികളുടെ ചിന്താശേഷിയും ബുദ്ധിശക്തിയും മാത്രമുള്ളവരാണെന്നു കരുതുന്നതും.

ഖുറാനിലിതു പോലെ ഒരു സംഗതി പരാമര്ശിച്ചില്ലായിരുന്നെകില് ഒരു പക്ഷെ ബഹു ഭാര്യാത്വത്തിനെതിരെ ആദ്യം വാളെടുക്കുന്നവര്‍ മുസ്ലിങ്ങളായിരുന്നേനെ. ഇതിന്റെ പഠം മറ്റൊന്നാണ്. ഇസ്ലാം എന്ന മതത്തിന്റെ ചട്ടക്കൂട്ടിനകത്തു നിന്നു മാത്രമേ അവര്‍ക്കൊരു ലോക വീഷണമുള്ളു എന്നതും.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-24646174473097317842010-05-06T19:20:59.572+05:302010-05-06T19:20:59.572+05:30നന്ദന,
മനുഷ്യന്റെ വിവേചനശേഷിയിൽ എനിക്കെന്നും വിശ്വ...നന്ദന,
മനുഷ്യന്റെ വിവേചനശേഷിയിൽ എനിക്കെന്നും വിശ്വാസമുണ്ട്, കാര്യങ്ങൾ അംഗീകരിക്കുമോ ഇല്ലയോ എന്നത് വ്യത്യസ്തമാണ്. എന്റെ ചിന്തകൾ ഞാൻ പറയുമ്പോൾ അംഗീകരിക്കുന്നവർക്ക് ആവാം, എതിർക്കേണ്ടവർക്ക് അങ്ങിനെയാവാം. :)

വ്യക്തിപരമായ കാര്യങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്ന അപേക്ഷയേ ഉള്ളു.

ഞാൻ,
താങ്കളുടെ ചോദ്യം ഞാനൽപം തെറ്റിയാണ് മനസിലാക്കിയത്.
ഒന്നിലധികം പേരെ ഒരേസമയത്തല്ലാതെ വിവാഹം കഴിക്കുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടില്ല. Ultimately, ദമ്പതികൾ തമ്മിൽ ഒരു compatibility ആവശ്യമാണല്ലൊ.
മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കാത്ത കാര്യങ്ങൾ തെറ്റല്ലെന്നാണ് എന്റെ അഭിപ്രായം.

ഒരാൾ മുന്നിട്ടു നിൽക്കുന്ന കാര്യം താങ്കൾ പറഞ്ഞു, അതിനു സമാനമായ ഒരു ഉദാഹരണം ലതീഫ് ആദ്യമേ ചോദിച്ചിരുന്നു. ഉത്തരം ഈ കമന്റിൽ കാണാം. ആവശ്യമെങ്കിൽ വിശദീകരിക്കുകയും ആവാം.

ഷാൻ,
ബഹുഭാര്യാത്വം പല സമൂഹങ്ങളിലും, കുറഞ്ഞത് മേൽത്തട്ടിലെങ്കിലും, ഉണ്ടായിട്ടുണ്ട്. രാജാക്കന്മാരുടേയൊക്കെ ഭാര്യമാരുടെ എണ്ണം കേട്ടാൽ തന്നെ തലകറങ്ങും. അത് പ്രായോഗികമല്ലെന്ന്, പ്രത്യേകിച്ച് അണുകുടുംബവ്യവസ്ഥിതിയിൽ, തിരിച്ചറിഞ്ഞ പല സമൂഹങ്ങളും ഇന്നത് പിന്തുടരുന്നില്ല. ബ്രാഹ്മണരുടെ കാര്യത്തിൽ സമൂഹത്തിനകത്തുനിന്നുതന്നെ ഒരുപാട് എതിർപ്പുകൾ ഇതിനെതിരെ ഉണ്ടായിട്ടുണ്ടുതാനും.

ഉഗ്രൻ,
I just wanted to make it clear that I'm not passing any judgement in this issue. My intention was just to state what is wrong in this matter of polygyny, and that my thoughts are based on the values that are relevant in the current worldഅപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-58639411133941254722010-05-06T17:20:07.194+05:302010-05-06T17:20:07.194+05:30കാളിദാസന്റെ കമന്റ് വായിച്ചപ്പോഴാണ് എന്റെ കമന്റില...കാളിദാസന്റെ കമന്റ് വായിച്ചപ്പോഴാണ് എന്റെ കമന്റിലെ തന്നെ പിശക് ഞാൻ കണ്ടത്. രണ്ടാം ലോകമഹായുദ്ധം എന്നത് എനിക്കു പറ്റിയ പിശകാണ്. 30 years war എന്നാണ് ഉഗ്രൻ എഴുതിയിരുന്നത്, ഇവിടെ ഞാൻ എടുത്തെഴുതിയപ്പോൾ വന്ന പിശകാണ്.
30 years war-നെക്കുറിച്ച് വളരെക്കുറച്ച് അറിയാമെന്നല്ലാതെ ആഴത്തിൽ എനിക്കറിവില്ല, ക്ഷമിക്കൂ, തെറ്റിനും.

വരമൊഴിയിൽ അപ്പോൾ തന്നെ ടൈപ്പ് ചെയ്തുവെച്ചിരുന്നതാണ്, ഇടയ്ക്കിത്തിരി തിരക്കുവന്നുപോയി. എഴുതുന്നതു പലപ്പോഴുമായാണ്, ഓഫീസിൽ അത്രയൊക്കെ സൗജന്യമല്ലേ എടുക്കാനാവൂ....അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-20987507866310934582010-05-06T17:10:53.908+05:302010-05-06T17:10:53.908+05:30അപ്പൂട്ടൻ,
ക്ഷമിക്കണം, ഒരു തിരുത്തു വരുത്താൻ മറന്...അപ്പൂട്ടൻ,

ക്ഷമിക്കണം, ഒരു തിരുത്തു വരുത്താൻ മറന്നുപോയി.
"രണ്ടാം ലോകമഹായുദ്ധകാലത്തെ നിയമവും ഒരു നീക്കുപോക്കാണ്"
എന്റെ ആദ്യ കമൻറ്റിൽ പറയുന്ന Thirty Years’ War AD1600 കളിൽ നടന്ന യുദ്ധങ്ങളാണ്.

:)ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-10130692555937220472010-05-06T17:06:52.643+05:302010-05-06T17:06:52.643+05:30അപ്പൂട്ടൻ,
1) "ബഹുഭാര്യാത്വം എന്നത് ഈ കാലഘട...അപ്പൂട്ടൻ,

1) "ബഹുഭാര്യാത്വം എന്നത് ഈ കാലഘട്ടത്തിന് യോജിച്ചതാണോ എന്ന ചോദ്യം പോലും ഞാൻ ചോദിച്ചിട്ടില്ല (എന്റെ അറിവിലെങ്കിലും). "

ഞാൻ തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു.

2)പക്ഷെ താങ്കൾ പിന്നെ പറയുന്നു...

"ഇന്നത്തെ കാലഘട്ടത്തിൽ നാം അറിയുന്നതും അംഗീകരിക്കുന്നതുമായ മൂല്യങ്ങളാണ് തുല്യതയും വ്യക്തിസ്വാതന്ത്ര്യവും എല്ലാം എന്നാണ് എന്റെ അറിവ്"

ഇതു തന്നെയല്ലെ ഞാൻ പറഞ്ഞതും.
"അപ്പൂട്ടൻ ഇന്നത്തെ നമ്മുടെ സമൂഹികാവസ്ഥ വെച്ചിട്ടാണ് ഇതിനോട് യോജിക്കാത്തതെങ്കിൽ ഞാൻ അപ്പൂട്ടനോട് യോജിക്കുന്നു."

3) "രണ്ടാം ലോകമഹായുദ്ധകാലത്തെ നിയമവും ഒരു നീക്കുപോക്കാണ്"
അല്ലെന്നു ഞാനും പറയുന്നില്ല. പക്ഷെ അങ്ങിനെ ഒരവസ്ഥ വന്നാൽ സമൂഹം (ഇസ്ലാമികമായാലും ഇല്ലെങ്കിലും) ഇത്തരം നീക്കുപോക്കുകൾ നടത്താൻ സാധ്യത ഉണ്ട് എന്നു മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്.

വ്യക്തിയുടെ സാഹചര്യവും സമൂഹത്തിന്റ്റെ കാലികമായ അവസ്ഥയും ഒരുമിച്ചുണ്ടെങ്കിലേ ഇസ്ലാമികമായി ബഹുഭാര്യത്വം പാടുള്ളൂ എന്നതാണ് എന്റെ നിലപാട്.

വളരെ നല്ല ഒരു ചർച്ച നല്ല രീതിയിൽ നടത്തിയതിന് അഭിനന്ദനങ്ങൾ.

ഓ.ടോ.: പലരും (അവരോടുള്ള ബഹുമാനത്തോട് കൂടി തന്നെ) ബഹുഭാര്യത്വം അനുവദനീയമാക്കാൻ പറയുന്ന കാര്യങ്ങൾ വായിച്ചാൽ സഹതപിക്കാനേ കഴിയുകയുള്ളൂ.

ഒരു ഉദാഹരണം പറഞ്ഞാല്‍, ബഹുഭാര്യത്വത്തെ പറ്റിയുള്ള പല websiteകളിലും (എല്ലായിടത്തും ഇല്ല) കാണാന്‍ കഴിയുന്ന ഒരു ന്യായമാണ്.
"പുരുഷന്മാര്ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക."

അന്യസ്ത്രീയുടെ നേരെ നോക്കുമ്പോള്‍ മനസ്സില്‍ അശുഭ ചിന്തകള്‍ കടന്നു വരുന്നുണ്ടെങ്കില്‍ ശിരസ്സ് കുനിച്ച് താഴെ നോക്കി നടക്കാനാണ് ഇസ്ലാമില്‍ പഠിപ്പിക്കുന്നത്. അപ്പോള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്ന ഒരാണിന് എങ്ങിനെ "ഇളക്കം തട്ടും" എന്ന് എനിക്ക് മനസ്സിലാകുന്നില്ല. അപ്പോള്‍ മനസ്സിലാകും ഇളക്കം തട്ടുന്നതു വരെ ഇസ്ലാമൊന്നുമല്ല, പക്ഷെ ഇളക്കം തട്ടിയാല്‍ അതു തീര്‍ക്കാനായി ഒന്ന് കെട്ടാന്‍ വേണ്ടി ഇസ്ലാമാകാം എന്ന്.ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-29246352770733424902010-05-06T15:25:49.634+05:302010-05-06T15:25:49.634+05:30"പല കാരണങ്ങളാല്‍,നട്ടെല്ലിന് ക്ഷതമേറ്റ് ജീവിത..."പല കാരണങ്ങളാല്‍,നട്ടെല്ലിന് ക്ഷതമേറ്റ് ജീവിതം
ഗതിമാറി ഒഴുകിപ്പോയ ഒരുപാട് സുഹൃത്തുക്കളാണ്
എന്റെ കൂട്ടുകാര്‍...അവരങ്ങിനെ ജീവിക്കുന്നതിനിടെ
ചുരുക്കം ചിലര്‍ക്കെങ്കിലും,സേവനസന്നദ്ധരായ ഇണയെ
കണ്ടെത്താന്‍ എന്നാല്‍കഴിയുന്ന എളിയ ശ്രമത്തിലൂടെ
സാദ്ധ്യമായിട്ടുണ്ട്.അത്തരക്കാര്‍ നയിക്കുന്ന സംതൃപ്ത
ജീവിതം പൂര്ണാരോഗ്യമുള്ളവരെ അസൂയപ്പെടുത്തും!!

പക്ഷെ,എന്റെ പരിചയ വൃത്തത്തില്‍ കുറെ സ്ത്രീകളും
ഇങ്ങിനെ അപകടത്തിലും,വീഴ്ചയിലുമൊക്കെ നട്ടെല്ല്
തകര്ന്നവരായുണ്ട്..! ഒരുപാട് പേരുണ്ടവര്‍..
സീനത്ത്,ഷീല,പുഷ്പ,സുലേഖ,കവിത എന്നിങ്ങനെ
എത്രയെത്ര മഹതികള്‍ ഒരു തലോടലിന്,സാന്ത്വനത്തിന്
വേണ്ടി കാത്തിരിക്കുന്നു..!! കിടപ്പിലായിപ്പോയ
പുരുഷന് ഒരു ഇണയെ സംഘടിപ്പിക്കാനെളുപ്പമാ...
...എന്നാല്‍,പരമാവധി പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ഇത് വരെ വീല്‍ചെയറില്‍
കഴിയുന്നൊരു മഹതിക്കും സേവനസന്നദ്ധനായൊരു
ഒരാണ്പുരുഷനെ കണ്ടെത്താനാവുന്നില്ല...പലപ്പോഴും
വികലാംഗര്‍ പരസ്പരം ഇണകളെ കണ്ടെത്തുന്നു
എന്നത് സത്യമാണെങ്കിലും,ഞാന്‍ നടേപറഞ്ഞവരുടെ
കാര്യത്തിലത് വട്ടപ്പൂജ്യത്തിലാണെന്നോര്ക്കുക !!

സുഹൃത്തുക്കളെ,ഈ മഹതികളും നമ്മുടെ തന്നെ
സമൂഹത്തിലെ അംഗങ്ങളല്ലെ..? അവര്‍ക്കുമൊരു ജീവിതമില്ലേ..?"

ഹാരൂണ്‍ മാഷിന്റെ ഈ വരികള്‍ ഏറെ ചിന്തിപ്പിക്കുന്നു......
ഏറെ വേദനിപ്പിക്കുന്നു......Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-4158630089534906072010-05-06T15:24:14.302+05:302010-05-06T15:24:14.302+05:30@ ലത്തീഫ്
എന്റെ നിലപാടില്‍ താങ്കള്‍ക്കു അവ്യക്തത ...@ ലത്തീഫ്

എന്റെ നിലപാടില്‍ താങ്കള്‍ക്കു അവ്യക്തത തോന്നെണ്ടുന്നതായി എന്തെങ്കിലും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അപ്പൂട്ടന് ബഹുഭാര്യാത്വത്തിനെതിരെ എഴുതിയ ഈ ലേഖനത്തില്‍ അപ്പൂട്ടന് സൂചിപ്പിച്ച കാര്യങ്ങളോട് യോജിക്കുന്ന നിലപാട് ആണ് ഞാന്‍ സ്വീകരിച്ചത്. അതായത് ഞാന്‍ ബഹുഭാര്യത്വത്തിനു എതിരാണ് എന്ന നിലപാട്. എന്റെ ആഭിപ്രായങ്ങളില് ഒരിടത് പോലും ഞാന്‍ ബഹുഭാര്യത്വം ഏതെങ്കിലും മത വിശ്വാസത്തിന്റെ ഭാഗമാണ് എന്നും പറഞ്ഞിരുന്നില്ല. ലത്തീഫ് ആണ് പറഞ്ഞത് താങ്കളുടെ മതവിശ്വാസ പ്രകാരം ആണ് ബഹുഭാര്യത്വം താങ്കള്‍ അംഗീകരിക്കുന്നത് എന്നും, അപ്പൂട്ടനോ ഞാന്‍ ഉള്‍പ്പെടെ അപ്പൂട്ടന്റെ അഭിപ്രായത്തെ ന്യയീകരിച്ചവരോ പറയുന്ന തരത്തില്‍ യാതൊരു വിധമായ പ്രശ്നങ്ങളും ബഹുഭാര്യത്വം സൃഷ്ട്ടിക്കുന്നില്ല എന്നും.

ഞാന്‍ താങ്കളോട് ചോദിച്ച അവസ്സാനത്തെ ചോദ്യം, ബഹുഭാര്യത്വം പുരുഷന് അനുവദനീയമായ അതെ സാഹചര്യങ്ങള്‍ ഒരു സ്ത്രീയുടെ ജീവിതത്തില്‍ സംഭവിച്ചാല്‍, പുരുഷന് ലഭിക്കുന്ന ഒന്നിലധികം ഭാര്യമാര്‍ എന്ന സൗകര്യം (?) അതെ അളവില്‍ തന്നെ തുല്യമായി, ഒന്നിലധികം ഭര്ത്താക്കന്മാര് എന്ന രീതിയില്‍ ലഭിക്കുണ്ടോ എന്നായിരുന്നു. താങ്കള്‍ എനിക്ക് തന്ന മറുപടിയില്‍ പറഞ്ഞത് സ്ത്രീയ്ക്ക് ആവശ്യമെങ്കില്‍ നിലവിലുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം പുതിയത് ആരംഭിക്കാം എന്നാണ്. ഈ മറുപടിയില്‍ എന്ത് തുല്യതയാണ് ഉള്ളത് എന്ന് ലത്തീഫ് തന്നെ ആലോചിക്കുക. പുരുഷന് ബഹുഭാര്യത്വം എന്നതിന് സന്തുലിതമായി ഉള്ളത് സ്ത്രീയ്ക്ക് വിവാഹ മോചനം എന്നാണു ലത്തീഫിന്റെ കാഴ്ചപ്പാടിലെ ശരി എങ്കില്‍ ലതീഫിനു അങ്ങനെ തന്നെ വിശ്വസിക്കാം.

പക്ഷെ ഈ ശരി വച്ചുകൊണ്ട് മറ്റുള്ളവര്‍ താങ്കളുടെ മതത്തെ വിമര്‍ശിക്കുന്നു എന്ന രീതിയില്‍ (.... നിയമത്തിന്റെ വാതിലുകള്‍ കുടുസ്സാക്കി മാറ്റി, 'മതവിശ്വാസികള്‍ മതത്തിന്റെ ഇരകള്‍' എന്ന് പറയുന്നതിലെ യുക്തിവാദം...) അഭിപ്രായം പ്രകടിപ്പിക്കുന്നത് നല്ലതല്ല. കാരണം ഈ ലേഖനത്തില്‍ ഏതെങ്കിലും മത വിശ്വാസം ആയിരുന്നില്ല വിഷയം, പ്രത്യുതാ ബഹുഭാര്യത്വം കാരണമായേക്കാവുന്ന സാമൂഹിക പ്രശ്നങ്ങള്‍ / നിഷേധിക്കപ്പെട്ടെക്കാവുന്ന സ്വാതന്ത്ര്യം ഇവ ആയിരുന്നു.

ലത്തീഫ്, ബഹു ഭാര്യാത്വം കൊണ്ട് എന്തെങ്കിലും നന്മകള് ആര്‍ക്കെങ്കിലും ഉണ്ടാവുന്നു എങ്കില്‍ ആ നന്മകളെ അല്ല ഈ ലേഖനത്തില്‍ അപ്പൂട്ടനും അപ്പൂട്ടനെ അനുകൂലിച്ചവരും എതിര്‍ത്തത്. താങ്കള്‍ ഇതുവരെ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ നിന്നും, ഇവിടെ തന്ന ലിങ്കുകളില്‍ നിന്നും മനസ്സിലായ കാര്യം എന്തെന്നാല്‍
ബഹുഭാര്യാത്വം കൊണ്ട് ലക്ഷ്യമാക്കുന്നത് പുരുഷന് ഉണ്ടാവുന്ന ലൈംഗിക വികാരത്തിന്റെ ശമനം ഒരാളില്‍ നിന്നും ലഭിക്കുന്നില്ല എങ്കില്‍ നിയമവിധേയമായി തന്നെ പകരം നിക്കുവാന് മറ്റൊരാള്‍, അത്രമാത്രം. ഇതൊരു നന്മ ആണ് എന്ന് താങ്കള്‍ക്കു വിശ്വസിക്കാം (ആരുടെയെങ്കിലും വേദനിക്കുന്ന പുരുഷന്റെ മനസ്സിന് അല്പം ശാന്തിലഭിക്കുന്നെങ്കില് അങ്ങനെ ആയിക്കോട്ടെ), പക്ഷെ ഇത് അധാര്‍മ്മികം ആണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവര്‍ വിളിച്ചു പറയുക തന്നെ ചെയ്യും.സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-21500610508839387062010-05-06T15:22:00.582+05:302010-05-06T15:22:00.582+05:30കാളിദാസൻ,
"എന്ന് കേട്ടിട്ടുണ്ട്" എന്ന് ...കാളിദാസൻ,

"എന്ന് കേട്ടിട്ടുണ്ട്" എന്ന് പറഞ്ഞത് കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെയാണ് :)

A Genealogical Handbook of German Research

In Southern Germany between the mid-1600s and the early 1700s you may encounter an
unusual problem. In the parish you may find what appears to be more than one man by the same
name. The parish records list each with his wife and the children born to them, in attempting to
find the birth or death record of each of these men, you would probably only find reason is there
is only one man and he has more than one wife. During this time period, polygamy was allowed.

On February 14, 1650, the parliament at Nurnberg decreed that because so many men were
killed during the Thirty Years’ War, the churches for the following ten years could not admit any
man under the age of 60 into a monastery. Priests and ministers not bound by any monastery
were allowed to marry. Lastly, the decree stated that every man was allowed to marry up to ten
women. The men were admonished to behave honorably, provide for their wives properly, and
prevent animosity among them.
http://www.familysearch.org/Eng/Search/Rg/images/Ger_BMD_RefDoc_HandbookGermanResearch.pdf

ഇവിടെ പറയുന്നത് രണ്ടു വരെ (പത്തു വരെ അല്ല) സമ്മതിച്ചു എന്നാണ്.
http://books.google.com/books?id=a-XqMIgSMuwC&pg=PA42&lpg=PA42&dq=thirty+years+war+polygamy+in+france&source=bl&ots=r1tZV_23Y8&sig=f2gTBPvB56oFycLnX17UdbJBrJk&hl=en&ei=CoXiS4jWFsq9rAfUxMT3Ag&sa=X&oi=book_result&ct=result&resnum=9&ved=0CC8Q6AEwCA#v=onepage&q&f=false

ഇനി ഇതൊക്കെ ശരിയാണൊ ഇവർ ഇതൊക്കെ എഴുതാൻ കഴിവുള്ളവർ ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല കാളിദാസാ. അതുകൊണ്ടാണ് "എന്ന് കേട്ടിട്ടുണ്ട്" എന്ന് പറഞ്ഞത്.

പിന്നെ ബാക്കിയുള്ളതിനൊക്കെ മറുപടി ഞാൻ എഴുതുന്നില്ല.

:)ഉഗ്രന്‍https://www.blogger.com/profile/15937105849977418811noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-86160306581413153062010-05-06T15:18:21.328+05:302010-05-06T15:18:21.328+05:30കാളിദാസന്,ബഹുഭാര്യത്വം ഇസ്ലാമില്‍ മാത്രമേ ഉള്ളോ?....കാളിദാസന്,ബഹുഭാര്യത്വം ഇസ്ലാമില്‍ മാത്രമേ ഉള്ളോ?...
കേരളത്തില്‍ 100 വര്‍ഷം മുന്‍പ് വരെ ബ്രാഹ്മണ സമുദായത്തില്‍ ബഹുഭാര്യത്വം ഉണ്ടായിരുന്നില്ലേ? നായര്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ബഹുഭര്ത്താക്കള് ഉണ്ടായിരുന്നില്ലേ?(തെറ്റാണെങ്കില്‍ തിരുത്തുക)
ബഹുഭാര്യത്വം ഒരനാചാരം തന്നെയാണ്.
കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നിന്നും അത് സാവധാനം എങ്കിലും ഒഴിഞ്ഞു പോകുന്നുമുണ്ട്.
ലത്തീഫിനെ പോലുള്ളവര്‍ ന്യായീകരിക്കുന്നുണ്ടെങ്കില്‍ കൂടി അവര്‍ പോലും കാലത്തിനും സാമൂഹിക അവസ്ഥക്കുമനുസരിച് മാറുന്നുണ്ട് എന്നതാണ് സത്യം!!!Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-77218774155698625762010-05-06T15:05:15.348+05:302010-05-06T15:05:15.348+05:30എനിക്ക് ലതീഫിന്റെ ചില കമന്റുകൾ കണ്ടിട്ട് വളരെ സഹതാ...എനിക്ക് ലതീഫിന്റെ ചില കമന്റുകൾ കണ്ടിട്ട് വളരെ സഹതാപം തോന്നി, അതിലൊന്ന് ഇങ്ങനെ പറയുന്നു
പുരുഷന്റെ ലൈഗിക ദാഹം തീർക്കാനാണ് വീണ്ടും വിവാഹം കഴിക്കുന്നത് എന്ന്? എന്താ ലതീഫെ സ്തീകൽക്ക് വികാരമെല്ലെന്നാണോ? അതിന്റെ ഉത്തരം കുട്ടികളെ പ്രസവിച്ചാൽ ആരായിരിക്കും അച്ചൻ എന്ന് മനസ്സിലാക്കൻ പ്രയാസമായിരിക്കുമെന്നായിരിക്കും.
കുട്ടികളുണ്ടാവാതെ വികാരം ശമിപ്പിക്കാൻ താങ്കളനുവധിക്കുമോ?നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-16300041460521984632010-05-06T15:01:15.828+05:302010-05-06T15:01:15.828+05:30ഞാനും അമേരിക്കയില്‍ പോയിട്ടല്ല പറയുന്നത്... സംശയം ...ഞാനും അമേരിക്കയില്‍ പോയിട്ടല്ല പറയുന്നത്... സംശയം തോനിയതാണ്.... പിന്നെ ഒരേ സമയം മൂണോ നാലോ ഭാര്യമാര്‍ അവര്‍ക്കില്ല എന്നും ഞാന്‍ സൂചിപിച്ചിരുന്നു... പിന്നെ ലൈഗികതയെക്കുരിച്ചും ഞാന്‍ ഉദ്ദേശിച്ചില്ല.... അവരുടെ സംസ്കാരത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടത് തുല്യതയാണ്... അത് മാത്രമല്ല സ്വാതന്ത്ര്യവും....

ഇവിടെ നടക്കുന്ന ചര്‍ച്ച ഇസ്ലാം മത വിശ്വാസത്തിലെ ബഹുഭാര്യാത്വം ധാര്‍മികമാണോ എന്നുള്ളതാണോ എന്നൊരു സംശയം ഇടക്കുണ്ടായിരുന്നു... അത് മാറി... :)

ഒരേ സമയത്ത് കുറെ ഭാര്യമാര്‍ ഉണ്ടായിരിക്കുന്നതിലും... ഒരു സമയത്ത് ഒരാളെ മാത്രമായി - അങ്ങനെ കുറെ ഭാര്യമാര്‍ ഉണ്ടായാലും - രണ്ടായാലും അത് അധാര്‍മ്മികം തന്നെയല്ലെ...? അങ്ങനെ നോക്കുകയാണെങ്കില്‍ തുല്യത / സ്വാതന്ത്ര്യം എത്ര കണ്ടു കൂടുന്നുവോ അത്രകണ്ട് ഈ പ്രവണത വര്‍ധിക്കുകയല്ലേ ഉള്ളൂ? അവനവന്റെ ഇഷ്ടമല്ലേ എല്ലാവരും നോക്കുകയുള്ളൂ?

ഞാനും സ്വാതന്ത്ര്യവും തുല്യതയും ഒരു പോലെ വേണമെന്നുള്ള ഒരു പക്ഷക്കാരന്‍ തന്നെയാണ്... പക്ഷെ അതില്‍ ആരെങ്കിലും ഒരാള്‍ കുറച്ച് മുന്നിട്ടു നിന്നാലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നാണു എനിക്ക് തോനുന്നത്... ലീഡര്‍ ഇല്ലാത്ത ഒരു ടീമിന്റെ അവസ്ഥ ആലോചിച്ചു നോക്കൂ...

തുല്യത - സ്വാതന്ത്ര്യം - സമത്വം എല്ലാം ഒരുപോലെ ഉണ്ടെങ്കില്‍ കൂടി ഒരു നാഥന് / നാഥ യുടെ ആവശ്യം ഒരു കുടുംബതിനുന്ടെന്നാണ് തോനുന്നത്... പുരുഷന്മാര് ഉണ്ടെങ്കിലും സ്ത്രീകള്‍ നാഥകലായിട്ടുള്ള കുടുംബങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്... പുരതുന്നു കാണുന്നവര്‍ക്ക് തോനുകയെ ഇല്ല, അവിടെ ഭാര്യക്കാന് പ്രാധാന്യം കൂടുതല്‍ അഥവാ തീരുമാനങ്ങന്ല് എടുക്കുന്നത് അവരാണ് എന്നുള്ളതു...

വിഷയം മാറി പോകുന്നു എന്നുള്ളതുകൊണ്ട് നിര്‍ത്തുന്നു...ഞാന്‍https://www.blogger.com/profile/07180968344815703061noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-5823868057976581792010-05-06T14:57:59.209+05:302010-05-06T14:57:59.209+05:30അപ്പുട്ടൻ, എല്ലാം ഇരുന്ന് വായിക്കുകയായിരുന്നു
താങ്...അപ്പുട്ടൻ, എല്ലാം ഇരുന്ന് വായിക്കുകയായിരുന്നു
താങ്കളെത് ലോകത്താണ്, ഇങ്ങനെയൊക്കെ എഴുതിയാൽ ലത്തീഫും കൂട്ടരും ഒരുവരിയെങ്കിലും അവരുടെ ദ്രവിച്ച ചിന്തകൽക്ക് എതിരായി എഴുതുമെന്ന് കരുതിയോ?
ലതീഫ് പറയുന്നു അനാഥകളെ സംരക്ഷിക്കാനാണ് രണ്ടാം വിവാഹമെന്ന്!!!
ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ചൂണ്ടികാണിക്കൻ കഴിയുമോ ലതീഫ് എത്രപേരുണ്ട് ഈയൊരുആവശ്യത്തിന് രണ്ടാം വിവാഹം നടത്തിയവർ.

അപ്പുട്ടൺ, താങ്കൽക്ക് ഇസ്ലാമിന്റെ തനി നിറം മനസ്സിലായില്ലയെന്ന് തോന്നുന്നു. ഭാര്യയെ/ സ്ത്രീയെ പുരുഷന്റെ കൃഷിയിടമാക്കിയ മറ്റേത് മതമുണ്ട് ഇസ്ലാമല്ലാതെ?
ഭാര്യ കൃഷിയിടമാണെങ്കിൽ അതിലെ കൃഷിക്കാരനായിരിക്കും പുരുഷൻ, അപ്പോൽ കൃഷിക്കാരൻ ചവിട്ടിമെതിക്കപ്പെടുന്ന ചളിനിറഞ്ഞവയലിന്റെ സ്ഥാനത്താണ് ഇസ്ലാമിലെ സ്ത്രീ എന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല.
അങ്ങിനെയുള്ള ഒരു ഭാര്യക്ക് എന്ത് നീതിയാണ് ലഭിക്കുകയെന്ന് താങ്കൾക്ക് മനസ്സിലാക്കാൻ കഴിമെന്നാണ് എന്റെ വിശ്വാസം.

അപ്പുട്ടൻ പറഞ്ഞത് ഞാൻ ഒന്ന് തെളിയിച്ച് പറയാം
ഒരു ഭാര്യ/സ്ത്രീ അവൾ എത്രവലിയ പൻഡ്ഡിതയായാൽ പോലും സ്വന്തം ഭർത്താവ് മറ്റൊരു സ്ത്രീയുമായി മനസ്സ് പങ്ക്വെക്കുന്നതോ/ലൈഗികത പങ്ക്വെക്കുന്നതോ മാനസ്സികമായി ഇഷ്ടപ്പെടുന്നില്ല. പക്ഷെ പെണ്ണിന്റെ ഈ മനസ്സ് ഈ നിയമ ഉണ്ടാക്കിവർ കാണാതെപോയി എന്നതാണ് എന്റെ പക്ഷം.
അത്കൊണ്ട് ഈ ആധുനിക കാലത്തിന് ഒരിക്കലും യോജിച്ചതല്ല രണ്ടാം വിവാഹം, പക്ഷെ ഇതൊരിക്കലും ലതീഫിന് അംഗീകരിക്കാൻ കഴിയില്ല,
ലതീഫ് വീണ്ടും ലൈഗികത മുരടിച്ചുപോയ ഒരു പെണ്ണിനെ ഒരാൾ എന്തിന് ചുമക്കണമെന്ന ന്യായവുമായിവരും. (ഇങ്ങനെയൊക്കെ എഴുതുമ്പോൾ ലത്തീഫെന്നെ Muhammed Shan “ആക്കികളയും)നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-8371120480491632010-05-06T14:47:45.649+05:302010-05-06T14:47:45.649+05:30അപ്പൂട്ടന്,
എന്റെ കമന്റ് നീക്കം ചെയ്തതില്‍ എനി...അപ്പൂട്ടന്,

എന്റെ കമന്റ് നീക്കം ചെയ്തതില്‍ എനിക്ക് യാതൊരു പ്രതിഷേധവുമില്ല.

ബഹുഭാര്യാത്വം എന്ന വിഷയത്തില്‍ എന്തെങ്കിലും സംവാദം ഉണ്ടെങ്കില്‍ അത് ഇസ്ലാമിക കഴ്ചപ്പാടിലേ ഉള്ളു. കാരണം മുസ്ലിങ്ങളൊഴികെ ലോകത്തൊരാളും അതിനെ ന്യായീകരിക്കില്ല. ഇവിടെ അതിനെ ന്യായീകരിച്ചെഴുതിയവരൊക്കെ മുസ്ലിങ്ങള്‍ മാത്രമാണ്. കുറച്ചു കൂടി വിവേകമുള്ള മറ്റ് ചില മുസ്ലിങ്ങളും അതൊരു ദുരാചാരമെന്നു തിരിച്ചറിയുന്നു. അതു കൊണ്ട് ഇതൊരു മത വിഷയമാണെങ്കിലേ സംവാദത്തിനു തന്നെ പ്രസക്തിയുള്ളു.
ഇസ്ലാമിക കഴ്ചപ്പാടില്ലാത്തവരെല്ലാം ഏക സ്വരത്തില്‍ പറയും ബഹു ഭാര്യാത്വം ഒരു ദുരാചരമാണ്, അനീതിയാണ്, തിന്മയാണ് എന്നെല്ലാം.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-83241706084487753802010-05-06T14:42:37.338+05:302010-05-06T14:42:37.338+05:30ലത്തീഫ്...
കാക്കരയുടെ അധാർമികതയിൽ ബഹുഭാര്യത്വമുണ...ലത്തീഫ്...

കാക്കരയുടെ അധാർമികതയിൽ ബഹുഭാര്യത്വമുണ്ട് എന്ന് എഴുതുന്നതിന് പകരം കാക്കരയുടെ ധാർമികതയിൽ ബഹുഭാര്യത്വമില്ലായെന്ന് എഴുതിയത്, പോസ്റ്റ് നൂറു ശതമാനം ഇസ്ലാമിക നിയമത്തിലെ ബഹുഭാര്യത്വത്തിൽ ചെന്നെത്തുമെന്നതിനാലാണ്. അപ്പൂട്ടനും അത് ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല മതത്തിന്റെ കാഴ്ച്ചപാടിനേക്കാൽ ഈ വിഷയത്തിലെ സാമൂഹ്യവശമാണ് എനിക്ക് പ്രാധാന്യം.

ഇനി എങ്ങനെയെഴുതിയാലും അർത്ഥം ഒന്ന് തന്നെയല്ലേ? പിന്നെ എന്തിന് ഒരു മറുചോദ്യം. എന്തായാലും ചോദിച്ചതല്ലെ... പറഞ്ഞേക്കാം. കാക്കരയുടെ അധാർമികതയിൽ ബഹുഭാര്യത്വമുണ്ട്...

ബഹുഭാര്യത്വംപോലെ തന്നെ കേരളത്തിൽ ബഹുഭർത്യത്വവുമുണ്ടായിരുന്നു. വെങ്കലം സിനിമ ഓർമയുണ്ടല്ലോ. പക്ഷെ പുരുഷ മേധാവിത്വസമൂഹത്തിൽ അത് താരതമ്യേന വേഗത്തിൽ കാലഹരണപ്പെട്ടു. ബഹുഭാര്യത്വവും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.com