tag:blogger.com,1999:blog-2518958898240979755.post1717185724467728912..comments2023-09-25T16:40:19.045+05:30Comments on ചിന്താശകലങ്ങൾ: ഡിഫിയ്ക്ക് തെറ്റിയാൽ???അപ്പൂട്ടൻhttp://www.blogger.com/profile/15656904838210320908noreply@blogger.comBlogger21125tag:blogger.com,1999:blog-2518958898240979755.post-26463978195456141112010-04-04T13:19:44.289+05:302010-04-04T13:19:44.289+05:30അപ്പൂട്ടാ ഇനി ‘കുഞ്ഞിക്കാലുകൾ‘ ആയിരുന്നു എങ്കിലോ?...അപ്പൂട്ടാ ഇനി ‘കുഞ്ഞിക്കാലുകൾ‘ ആയിരുന്നു എങ്കിലോ? :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-82464699848093092542010-04-04T11:16:20.426+05:302010-04-04T11:16:20.426+05:30Well, Bright, I'm not getting into an argument...Well, Bright, I'm not getting into an argument.

If you feel that there is nothing wrong in a school naming itself as "Little Feat", so be it. Whether or not a name has something to do with what the intended meaning would/should have been (if at all there was any such), it doesn't really bother me, as they hardly have any business with me.

If any name would suffice, let me confess that there is nothing wrong with DYFI using പൊതുയാഗം as that too has a meaning.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-29049720419791736692010-04-03T21:52:12.924+05:302010-04-03T21:52:12.924+05:30http://littlefeatonline.org/about_us_1.htmlhttp://littlefeatonline.org/about_us_1.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-2518958898240979755.post-3813804370519817452010-04-03T17:04:46.633+05:302010-04-03T17:04:46.633+05:30I am not convinced by your logic. If they really n...I am not convinced by your logic. If they really named their school 'Little feet' would you have asked 'Are the children going there destined to have 'Little Feet' in their life?:)' Then what about some other popular K G names like 'Tiny tots','little blossoms' etc?Nobody assumes children going to a 'Tiny tots' school will remain toddlers for life,or even outrageous, will turn alcoholics?(Tot can also mean a small amount of alcoholic drink.) If 'little Feat' would mean practically NO FEAT at all,does a name like 'little angel' means not angel?(or devil maybe..at times I use to think like that.Personal experience,you know :-))

What makes you think the management has no idea about the difference between "Feet" and "Feat"?brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-56772826813192087602010-04-03T08:27:19.517+05:302010-04-03T08:27:19.517+05:30Bright,
Little Feat, as such is not wrong in Engli...Bright,
Little Feat, as such is not wrong in English. I'm fully aware of that.
But, if it's the name of a pre-KG school, then I have a serious problem. Primarily, the management has no idea about the difference between "Feet" and "Feat".
Now, even if they have intended the meaning of "Feat" for their school, then there is another, bigger, problem. Are the children going there destined to have "Little Feat" in their life? Little Feat would mean practically NO FEAT at all :)

Thanks for the comment.അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-82183279787588544012010-04-02T18:36:02.531+05:302010-04-02T18:36:02.531+05:30Saw this post only today.Regarding little feat.......Saw this post only today.Regarding little feat....

Feat means an act of courage, skill,strength, achievement etc.So little feat is not really a wrong usage.I remember a western music band called Little feat.So it seems it is a proper english word.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-70155498903267439482010-02-08T16:22:54.572+05:302010-02-08T16:22:54.572+05:30എന്റെ ബ്ലോഗിൽ വന്നിട്ട കമന്റു വഴി കടന്നുവന്നു പോയത...എന്റെ ബ്ലോഗിൽ വന്നിട്ട കമന്റു വഴി കടന്നുവന്നു പോയതാണ്. സോറി, എനിക്കിഷടമായി! ഇനിയും ഇതുവഴി വരും(ഭീഷണിയല്ല. ആഗ്രഹംകൊണ്ടുതന്നെ). ആ ഫ്ലക്സ് ബോർഡുമ മറ്റും അടിക്കുന്ന പ്രസ്സിലിരിക്കുന്നവർ പലരും അത്രത്തോളം അക്ഷര ഗൌരവം ഉള്ളവർ അല്ലെന്നു കരുതാം. എന്നാൽ നമ്മുടെ ചാനൽ സുന്ദരിമാരൊക്കെ എടുത്താൽ പൊങ്ങാത്ത ഡിഗ്രികളുമായി പുതിയൊരു “മലയാലം“ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയല്ലേ?ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-62654851268724124422010-01-05T10:13:43.033+05:302010-01-05T10:13:43.033+05:30പാര്‍ട്ടി പത്രത്തിനു പത്ത് മിനിറ്റിനുള്ളില്‍ 68 പട...പാര്‍ട്ടി പത്രത്തിനു പത്ത് മിനിറ്റിനുള്ളില്‍ 68 പട്ടികളെ അതും നല്ല ആവിപാറുന്ന ചൂടന്‍ പട്ടികളെ ഇരുന്ന ഇരുപ്പില്‍ തിന്നാമെങ്കില്‍ ഞങ്ങള്‍ക്ക് പൊതുയോഗമല്ല 'പൊതുയാഗവും' നടത്താം.ഹാ..ആരാ ഇപ്പോ ചോയ്ക്യാ !!

ഇത്തരം 'യാഗ' പോസ്റ്ററുകള്‍ കണ്ടാല്‍ ഉടന്‍ നടപടി എടുക്കണമെന്ന്(വലിച്ച് കീറി കളയുക) നമ്മുടെ 'POLLICE' സേനക്ക് ഒരുത്തരവ് കൊടുക്കരുതോ ബഹുമാന്യ പൊല്ലീസ് മന്ത്രീ... :) :)

ദേ ഒന്നല്ല രണ്ട് സ്മൈലി ഉണ്ട് കേട്ടാ..ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-34774285374593423132009-12-23T17:53:09.045+05:302009-12-23T17:53:09.045+05:30അക്ഷരപ്പിശാചുക്കൾ
nice
please show followഅക്ഷരപ്പിശാചുക്കൾ
nice
please show followനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-4396438187267752842009-12-21T14:02:29.792+05:302009-12-21T14:02:29.792+05:30ഡിഫിക്കാര്‍ക്ക് യോഗവും യാഗവും ഒന്നു തന്നെ...
വി ചാ...ഡിഫിക്കാര്‍ക്ക് യോഗവും യാഗവും ഒന്നു തന്നെ...
വി ചാനലില്‍ വരുന്ന ചില പരസ്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... ഹനുമാന് കവചം.. ദ്യഷ്ടിദോഷ രക്ഷാ കവചം... ഞാനൊന്നും കണ്ടിട്ടില്ലേ...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-57654793273318032742009-12-17T14:07:59.368+05:302009-12-17T14:07:59.368+05:30തെറ്റ് പോലീസ് കാരനും ...പോലീസ് മന്ത്രിക്കും വരെ പറ...തെറ്റ് പോലീസ് കാരനും ...പോലീസ് മന്ത്രിക്കും വരെ പറ്റുന്നു ...പിന്നെയാണോ മാഷേ ഈ പാവം ഡിഫി പയ്യന് ...ഹ ഹ .... കൊള്ളാംഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-92039054656126772752009-12-17T13:38:45.594+05:302009-12-17T13:38:45.594+05:30അക്ഷരം പിഴക്കലിന്റെ കാലമാവും. മന്ത്രിക്കു പിഴച്ചു,...അക്ഷരം പിഴക്കലിന്റെ കാലമാവും. മന്ത്രിക്കു പിഴച്ചു, ഒരക്ഷരം കൂടിപ്പോയി. ദാ ഇപ്പോ ഡിഫിക്കു പിഴച്ചു. സംശയമില്ല, മാപ്പര്‍ഹിക്കുന്നില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-50600173088087489752009-12-16T14:53:22.403+05:302009-12-16T14:53:22.403+05:30അപ്പൂട്ടാ...ഒരാഴ്ചയായി ഞാന്‍ ഒരു കള്‍ചെറല്‍ സെന്ററ...അപ്പൂട്ടാ...ഒരാഴ്ചയായി ഞാന്‍ ഒരു കള്‍ചെറല്‍ സെന്ററിന്റെ പോസ്റ്റര്‍ ബസ്സില്‍ പോകുമ്പോള്‍ കാണുന്നു - “ജനല്‍ ബോഡി”.
റ സൈലന്റാക്കിയതാകും.പിന്നെ നമ്മുടെ മന്ത്രിയുടെ കാര്യം ഇവിടെAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-84409983145745371772009-12-16T12:25:48.988+05:302009-12-16T12:25:48.988+05:30അതെയതെ ചെറിയ അക്ഷരത്തെറ്റുകൾ അർത്ഥം വാചകത്തിന്റെ അ...അതെയതെ ചെറിയ അക്ഷരത്തെറ്റുകൾ അർത്ഥം വാചകത്തിന്റെ അർത്ഥം തന്നെ മാറ്റാം..
‘ആനപ്പുറത്തു കയറി’ എന്നതു ‘ആനപുറത്തു കയറി’ എന്നെഴുതിയെലെന്താ കഥ??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-35385538422162815742009-12-16T05:03:56.483+05:302009-12-16T05:03:56.483+05:30അപ്പൂട്ടാ,
ഡിഫി മാത്രമല്ല, ദേശാഭിമാനിയും ഇതു പോല...അപ്പൂട്ടാ,

ഡിഫി മാത്രമല്ല, ദേശാഭിമാനിയും ഇതു പോലെ ഉത്തരവാദിത്തമില്ലാതെ അക്ഷരത്തെറ്റുകളും അര്‍ത്ഥ വ്യത്യാസങ്ങളുമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാറുണ്ട്.kaalidaasanhttps://www.blogger.com/profile/01093303330412624611noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-16354692892080858552009-12-15T21:11:23.998+05:302009-12-15T21:11:23.998+05:30ഇനി യാഗം തന്നെ ആയിരിക്കുമോ..? ഇപ്പോള്‍ പുതിയ കമ്യൂ...ഇനി യാഗം തന്നെ ആയിരിക്കുമോ..? ഇപ്പോള്‍ പുതിയ കമ്യൂണിസമാണേ. :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-91870279640595236322009-12-15T20:51:48.817+05:302009-12-15T20:51:48.817+05:30അപ്പൂട്ടാ,
ഹി ഹി.
ചുമ്മാ ഒരു യാഗം ഇരിക്കട്ടെന്നെ...അപ്പൂട്ടാ,
ഹി ഹി.

ചുമ്മാ ഒരു യാഗം ഇരിക്കട്ടെന്നെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-6015232356693150932009-12-15T20:20:39.887+05:302009-12-15T20:20:39.887+05:30ഹഹ.. പുതിയ പുതിയ പിശാശുക്കളെ കിട്ടുമ്പോൾ അപ്ഡേറ്റ്...ഹഹ.. പുതിയ പുതിയ പിശാശുക്കളെ കിട്ടുമ്പോൾ അപ്ഡേറ്റ് ചെയ്യണേ..പള്ളിക്കുളം..https://www.blogger.com/profile/08201068305009905191noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-32364209998544174352009-12-15T17:24:05.690+05:302009-12-15T17:24:05.690+05:30ആശാനക്ഷരമൊന്നു പിഴച്ചാല്‍ ....ആശാനക്ഷരമൊന്നു പിഴച്ചാല്‍ ....സച്ചിന് // SachiNhttps://www.blogger.com/profile/01930056632771199985noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-88461716542580276512009-12-15T15:26:06.873+05:302009-12-15T15:26:06.873+05:30അപ്പൂട്ടാ, ഈ അടുത്ത ദിവസം നമ്മുടെ ഒരു മന്ത്രി &quo...അപ്പൂട്ടാ, ഈ അടുത്ത ദിവസം നമ്മുടെ ഒരു മന്ത്രി " പോലീസ്സ്" എന്നു ഒരു ബോർഡിൽ എഴുതിയതിൽ ഒരു "എല്ലു"കൂടിയതിന്റെ വാർത്ത പത്രത്തിലും ടി.വി.യിലും കണ്ടില്ലേ ? അദ്ദേഹത്തിനു അങ്ങിനെ സംഭവിക്കാമെങ്കിൽ യുവജനങ്ങൾക്കു ഇങ്ങിനെയും കൈപിശകു പറ്റാം.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2518958898240979755.post-84839822422695562562009-12-15T13:52:46.056+05:302009-12-15T13:52:46.056+05:30അക്ഷരപ്പിശാചുക്കൾ
ഉദ്ദേശ്യം തകിടംമറിക്കുന്ന അക്ഷരപ...അക്ഷരപ്പിശാചുക്കൾ
ഉദ്ദേശ്യം തകിടംമറിക്കുന്ന അക്ഷരപ്പിശാചുകൾഅപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.com